ആര്‍ എസ് സിയുടെ രണ്ടാള്‍ പ്രകടനം
"ആര്‍ എസ് സിയുടെ രണ്ടാള്‍ പ്രകടനം ശ്രദ്ധേയമാവുന്നു"
40 കേന്ദ്രങ്ങളില്‍ പ്രകടനം വിളിക്കുക എന്ന നേര്‍ച്ചയുമായി "ആര്‍ എസ് സി പ്രവര്‍ത്തകര്‍ ഷാര്‍ജ മദാം ചെയര്‍മാന്‍ ബദരുദ്ധീന്‍ കോടൂര്‍ ,ഷാര്‍ജ മദാം കണവീനര്‍ ആരിഫ് പുത്തന്‍തെരു എന്നിവരാണ് ജന ശ്രദ്ധ പിടിച്ചു പറ്റി രണ്ടാള്‍ പ്രകടനം നടത്തുന്നത്. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി കഴിഞ്ഞു. ഇനി മറ്റു ജില്ലകളില്‍ പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തകര്‍ നിങ്ങുന്നത്. ബദരുദ്ധീന്‍ കോടൂര്‍ എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ മുന്‍ സെക്രട്ടറിയും ആരിഫ് പുത്തന്‍തെരു തിരൂര്‍ ഡിവിഷന്‍ മുന്‍ സെക്രട്ടറിയും ആയിരുന്നു

No comments:
Post a Comment