Sunday, April 7, 2013

ഒമാന്‍ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍

ആര്‍ എസ് സി ഒമാന്‍ നാഷണല്‍ പ്രസിഡന്‍റ്  കൂട്ടിലങ്ങാടി സെക്ടര്‍ പ്രദമ ആദ്യക്ഷന്‍ കൂടിയായ നിഷാദ് അഹ്സനി കുളപ്പറമ്പ ഒമാനില്‍ പത്ര സമ്മേളനത്തില്‍ 

സമരമാണ് ജീവിതം


സമരമാണ് ജീവിതം 
സമ്മേളനത്തിന്‍റെ വിത്യസ്തമായ പ്രജരണത്തിന്റെ രൂപങ്ങള്‍ 



















മലപ്പുറം ഡിവിഷന്‍ ഐ ടീം റാലി

സമരമാണ് ജീവിതം 
മലപ്പുറം ഡിവിഷന്‍ ഐ ടീം റാലി 


Sunday, March 17, 2013

ജില്ല ഐടീം റാലി


സമരമാണ് ജീവിതം എസ് എസ് എഫ് മലപ്പുറം ജില്ല ഐടീം റാലി പെരിന്തല്‍മണ്ണയില്‍ ജില്ല നേതാക്കള്‍ മുന്‍ നിരയില്‍ 

എസ് എസ് എഫ് ജില്ല ഭാരവാഹികള്‍

സമരമാണ് ജീവിതം
എസ് എസ് എഫ് ജില്ല ഭാരവാഹികള്‍ മലപ്പുറം ടൌണില്‍ പ്രകടനം നടത്തുന്നു 

അബ്ദുല്ല കരതോട് സ്മാരക ദര്സുകള്‍


അബ്ദുല്ല കരതോട് സ്മാരക ദര്സുകള്‍ 

എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ യൂനിറ്റി ക്യാബ്

എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ യൂനിറ്റി ക്യാബ്

ആര്‍ എസ് സിയുടെ രണ്ടാള്‍ പ്രകടനം

ആര്‍ എസ് സിയുടെ രണ്ടാള്‍ പ്രകടനം 

"ആര്‍ എസ് സിയുടെ രണ്ടാള്‍ പ്രകടനം ശ്രദ്ധേയമാവുന്നു"
40 കേന്ദ്രങ്ങളില്‍ പ്രകടനം വിളിക്കുക എന്ന നേര്‍ച്ചയുമായി "ആര്‍ എസ് സി പ്രവര്‍ത്തകര്‍ ഷാര്‍ജ മദാം ചെയര്‍മാന്‍ ബദരുദ്ധീന്‍ കോടൂര്‍ ,ഷാര്‍ജ മദാം കണവീനര്‍ ആരിഫ്‌ പുത്തന്‍തെരു എന്നിവരാണ്‌ ജന ശ്രദ്ധ പിടിച്ചു പറ്റി രണ്ടാള്‍ പ്രകടനം നടത്തുന്നത്. ഇപ്പോള്‍ മലപ്പുറം ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി കഴിഞ്ഞു. ഇനി മറ്റു ജില്ലകളില്‍ പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തകര്‍ നിങ്ങുന്നത്. ബദരുദ്ധീന്‍ കോടൂര്‍ എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ മുന്‍ സെക്രട്ടറിയും ആരിഫ്‌ പുത്തന്‍തെരു തിരൂര്‍ ഡിവിഷന്‍ മുന്‍ സെക്രട്ടറിയും ആയിരുന്നു

" ധര്‍മ പതാകയേന്തുക "

" ധര്‍മ പതാകയേന്തുക "ഐ സി എഫില്‍ അംഗമാവുക 
മെമ്പര്‍ഷിപ്പ് കാമ്പയിന്‍ 
2013 മാര്‍ച്ച്‌ - ജൂണ്‍


സമരമാണ് ജീവിതം

            സമരമാണ് ജീവിതം
പെരിന്താറ്റിരി : സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 26, 27, 28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനം ‘രിസാല സ്‌ക്വയര്‍’ എന്ന് നാമകരണം ചെയ്ത നഗരിയില്‍ നടക്കും. കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തില്‍ ധാര്‍മികതയിലൂന്നിയ ഉണര്‍വും ഊര്‍ജവും നല്‍കിയ എസ് എസ് എഫ് കര്‍മഭൂമിയില്‍ നാല്പതിറ്റാണ്ട് പൂര്‍ത്തീകരിച്ചു കൊണ്ടാണ് സംസ്ഥാന സമ്മേളനം നടത്തുന്നത്. നാല്‍പ്പതിന്റെ കരുത്തും ഗാംഭീര്യവും വിളംബരം ചെയ്യുന്ന സമ്മേളനം മൂല്യം ചോര്‍ന്നുപോയ സമൂഹത്തിന് ജീവിതത്തിന്റെ പൊരുള്‍ പകര്‍ന്ന് നല്‍കുകയാണ്. പ്രവാചക ശ്രേഷ്ഠര്‍ മുഹമ്മദ് നബിയുടെ രിസാലത്തിനെയാണ് രിസാല സ്‌ക്വയര്‍ സ്മരിക്കുന്നത്. അറിവും, അച്ചടക്കവും, വിശ്വസ്തതയും കൈമുതലാക്കി അറേബ്യന്‍ സമൂഹത്തില്‍ വേറിട്ട ജീവിതം നയിച്ച് മുഹമ്മദ് നബിയുടെ രിസാലത്ത് ജീവിത വഴിയില്‍ നാലു പതിറ്റാണ്ട് പൂര്‍ത്തീകരിച്ചപ്പോഴായിരുന്നു.സത്യത്തിനുവേണ്ടി കരുതിവെച്ച ചുവടുവെപ്പുകളായിരുന്നു പ്രവാചകന്റെ ജീവിതം. നന്മയുടെ പൊന്‍പ്രഭ പരത്തിയ പുണ്യജീവിതം സകല മനുഷ്യര്‍ക്കും ഉള്‍കരുത്തുള്ള സന്ദേശമാണ് നല്‍കിയത്.
മുഹമ്മദ് നബിയുടെ പ്രവാചകത്വ നിയോഗം സകല മനുഷ്യര്‍ക്കും അനുഗ്രഹമാണെന്ന് കാലം തെളിയിക്കുകയും ചെയ്തു. പ്രവാചക കാല്‍പാടുകള്‍ പിന്തുടര്‍ന്നുള്ള എസ് എസ് എഫിന്റെ നാലു പതിറ്റാണ്ട് സമൂഹത്തിന് പുത്തനുണര്‍വ്വ് നല്‍കിയിട്ടുണ്ട്.
സംഘടനയുടെ കരുത്ത് തെളിയിക്കുന്ന സംസ്ഥാന സമ്മേളനം രിസാല സ്‌ക്വയറില്‍ നടക്കുന്നതോടെ ധാര്‍മിക കേരളത്തിന് പുതിയ ഊര്‍ജം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നീചമായ വ്യവസ്ഥകളോടും, നടപ്പുശീലങ്ങളോടും കരുതലോടെ പൊരുതിയ പ്രവാചക പ്രഭു നയിച്ച സ്‌നേഹത്തിലൂന്നിയ ധാര്‍മിക സമരം ഏറ്റെടുത്തുകൊണ്ടാണ് എസ് എസ് എഫ് സമ്മേളനം നടത്തുന്നത്.

Saturday, March 9, 2013

എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ കൊടിയേറ്റം

എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ കൊടിയേറ്റം 


എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ കൊടിയേറ്റം ഇബ്രാഹിം ബാഖവി മേല്‍മുറി ഉത്ഘാടനം ചെയ്യുന്നു 

എസ് എസ് എഫ് മലപ്പുറം ഡിവിഷനിലെ സെക്ടര്‍ ഭാരവാഹികള്‍ ദേശിയപാതയോരത്ത് കൊടിയേറ്റത്തില്‍ 

Thursday, February 28, 2013

ആര്‍ എസ് സി ഗള്‍ഫ്‌ സമ്മിറ്റ് കുവൈത്ത്

ആര്‍ എസ് സി ഗള്‍ഫ്‌ സമ്മിറ്റ് കുവൈത്ത്


എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി



അബ്ദുല്‍ കലാം മാവൂര്‍


അബ്ദുല്‍ കലാം മാവൂര്‍


അബ്ദുല്ല വടകര



ഖാസിം പുറത്തീല്‍



ടി എ അലി അക്ബര്‍



ആര്‍ എസ് സി ഗള്‍ഫ്‌ സമ്മിറ്റില്‍ കെ എസ് എ സംഗം


ആര്‍ എസ് സി ഗള്‍ഫ്‌ സമ്മിറ്റില്‍ ബഹ്‌റൈന്‍ സംഗം


ആര്‍ എസ് സി ഗള്‍ഫ്‌ സമ്മിറ്റില്‍ ഖത്തര്‍ സംഗം

ആര്‍ എസ് സി ഗള്‍ഫ്‌ സമ്മിറ്റില്‍ യു എ ഇ സംഗം

ആര്‍ എസ് സി ഗള്‍ഫ്‌ സമ്മിറ്റില്‍ സമ്മിറ്റ് നേതാക്കള്‍

ആര്‍ എസ് സി ഗള്‍ഫ്‌ സമ്മിറ്റില്‍ ഒമാന്‍ സംഗം
നമ്മുടെ (കൂട്ടിലങ്ങാടി സെക്ടര്‍ ) അഭിമാന താരങ്ങള്‍ എന്‍ എം സ്വാദിഖ് സഖാഫി, നിഷാദ് അഹ്സനി തുടങ്ങിയര്‍ കുവൈത്ത്  ആര്‍ എസ് സി ഗള്‍ഫ്‌ സമ്മിറ്റില്‍

Monday, January 7, 2013

പെരിന്താറ്റിരി യൂണിറ്റ് സ്ഥാപിച്ച സമ്മേളന പ്പെട്ടി

എസ് എസ് എഫ് 40 )o വാര്‍ഷിക സമ്മേളനം ഏപ്രില്‍ 26,27,28 എറണാകുളം .
സമ്മേളനത്തിന്റെ മുന്നോടിയായി പെരിന്താറ്റിരി യൂണിറ്റ് സ്ഥാപിച്ച സമ്മേളന പ്പെട്ടി