അക്ഷരങ്ങള്‍ കോര്‍ത്ത് അബ്ദുല്‍ മുജീബ് കുളപ്പരമ്പ്
http://www.facebook.com/abduperinthattiri
സംസ്ഥാന സാഹിത്യോത്സവ് പ്രതിഭകള്‍ക്ക് സാക്ഷ്യ പത്രം എഴുതുന്ന തിരക്കിലാണ് മലപ്പുറം കൂട്ടിലങ്ങാടി സെക്ടറിലെ കുളപ്പരമ്പ് യൂണിറ്റിലെ അബ്ദുല്‍ മുജീബ് . എന്നെന്നും സുക്ഷിച്ചു വെക്കുന്ന സാക്ഷ്യ പത്രങ്ങളില്‍ മുജീബിന്‍റെ പേനയില്‍ നിന്നുമാടര്‍ന്നു വീഴുന്ന അക്ഷരങ്ങള്‍ തുടിച്ചു നില്‍ക്കുന്നു . രണ്ടു വര്‍ഷം ചിത്രകല അഭ്യസിച്ച മുജീബ് നല്ലൊരു ആര്‍ട്സ് ഡിസൈനറും ഗ്രാഫിക് ഡിസൈനറും കൂടിയാണ് . പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറം ഡിവിഷന്‍ ഭാരവാഹിയായിട്ടുള്ള മുജീബ് സാഹിത്യോത്സവില്‍ പോസ്റ്റര്‍ ഡിസൈനിങ്ങിലും മുദ്രവാക്യ രചനയിലും കഴിവ് തെളീച്ചതിന്റെ മധുരമുള്ള ഓര്‍മകള്‍ അയവിറക്കുന്നു .
സ്റ്റേറ്റ് സാഹിത്യോത്സവില്‍ എന്‍ എം സാദിഖ് സഖാഫി പെരിന്താറ്റിരി
എസ് എസ് എഫ് സ്റ്റേറ്റ് സാഹിത്യോത്സവ് കായംകുളം സമാപന സംഗമത്തില്‍ എന്‍ എം സാദിഖ് സഖാഫി പെരിന്താറ്റിരി
എസ് എസ് എഫ് സ്റ്റേറ്റ് സാഹിത്യോത്സവ് കായംകുളം സെക്കന്റ് ട്രോഫി മലപ്പുറം ജില്ല ഏറ്റുവാങ്ങുന്നു