Thursday, September 27, 2012

ഉണര്‍ത്തു സമ്മേളനം

RSC ഉണര്‍ത്തു സമ്മേളനം 


അസം : എസ് എസ് എഫ് വസ്ത്ര സമാഹരണം

അസം : എസ് എസ് എഫ് വസ്ത്ര സമാഹരണം


അസം : എസ് എസ് എഫ് വസ്ത്ര സമാഹരണം ജില്ലയില്‍ തുടക്കമായി 
പരപ്പനങ്ങാടി തആലീം ഓര്‍ഫനേജ് സ്കൂളില്‍ ജില്ലാ സെക്രടറി ശകീര്‍ അരിമ്പ്ര ഏറ്റുവാങ്ങി


അസം : എസ് എസ് എഫ് വസ്ത്ര സമാഹരണം ജില്ലയില്‍ തുടക്കമായി 
കൊളമംഗലം എം ഇ ടി സ്കൂള്‍ ജില്ലാ പ്രസിഡണ്ട്‌ സൈനുദ്ധീന്‍ സഖാഫി ഏറ്റുവാങ്ങി

കേരളയാത്ര

കേരളയാത്ര


കേരളയത്രയിലെ നേതാക്കള്‍ സ്നേഹ സംഘം പ്രവര്‍ത്തകരോടൊപ്പം


കേരളയത്രയിലെ സ്നേഹ സംഘം പ്രവര്‍ത്തകര്‍

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്


ഒരു സാഹിത്യോത്സവ് കാഴ്ച


എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിലെ സെമിനാറില്‍ എന്‍ എം സാദിഖ്‌ സഖാഫി പെരിന്താറ്റിരി


കലാ പ്രതിഭക്കുള്ള ഫലകം രൂപകല്‍പന ചെയ്ത് സഫവാന്‍ എന്ന മര്‍കസ് വിദ്യാര്‍ഥി ശ്രദ്ദേയനാവുന്നു

ഷഫീഖ് പെരിമ്പലം . നാഥാ നീ ഞങ്ങളുടെ കൂട്ടുകാരനോട് ഒന്നിച്ചു സ്വര്‍ഗത്തില്‍ കടത്തണമേ. ആമീന്‍ 

Tuesday, September 11, 2012

രിസാല വാരിക

നിര്‍ഭയമായ പൊളിച്ചെഴുത്ത് 
രിസാല വാരിക
ഇപ്പോള്‍ 1000 വായനയുടെ നിറവില്‍ 

പ്രലോപനങ്ങള്‍ അതിജയിക്കണം


"ധാര്‍മിക വിപ്ലവം സിന്ധബാദ് "
"ധാര്‍മിക വിപ്ലവം സിന്ധബാദ് "
"ധാര്‍മിക വിപ്ലവം സിന്ധബാദ് "



"പ്രലോപനങ്ങള്‍ അതിജയിക്കണം "
500 കേന്ദ്രങ്ങളില്‍ ആര്‍ എസ് സി ഉണര്‍ത്തു സമ്മേളനം  

Monday, September 10, 2012

എസ് വൈ എസ് സാന്ത്വനം

 എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ്‌ വിളിക്കേണ്ട നമ്പര്‍ : 9747600051 , 9747600052 സഹകരിച്ചാലും 



സാന്ത്വനം വളണ്ടിയര്‍മാരെ ശൈഖുന എ പി ഉസ്താദ്‌ നാടിന്നു സമര്‍പ്പിക്കുന്നു 

ആതുരാലയങ്ങളില്‍ സേവന സന്നദ്ധരായി ഇനി മുതല്‍ ഞങ്ങളും 
സേവന സന്നദ്ധ പാതയില്‍ മഞ്ചേരിയിലെ സാന്ത്വനം വളണ്ടിയര്‍മാര്‍ കര്‍മ നിരതരായി പ്രതിജ്ഞ ചൊല്ലുന്നു .
അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാനും ദുരന്ത സ്ഥലങ്ങളില്‍ രക്ഷാപ്രവര്ത്തനത്തിനും നിര്‍ധനരായ രോഗികളുടെ കണ്ണീരോപ്പാനും ഇവരുടെ കരങ്ങള്‍ കൂടെയുണ്ടാവും തീര്‍ച്ച . ഇന്‍ശാ അല്ലാഹു . അല്ലാഹു അനുഗ്രഹിക്കട്ടെ . ആമീന്‍ 

Sunday, September 9, 2012

എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ സാഹിത്യോത്സവ്

എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ സാഹിത്യോത്സവ്  സി ഹംസ ഉത്ഘാടനം ചെയ്യുന്നു .

എസ് എസ് എഫ് ശ്രമങ്ങള്‍ പ്രശംസനീയം - സി ഹംസ 
കലയും സാഹിത്യവും ചില രസങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്ന ഈ സമയത്ത് അവയുടെ തനിമയെ തിരിച്ചു പിടിക്കാന്‍ എസ് എസ് എഫ് സാഹിത്യോത്സവിലൂടെ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്നു പ്രമുഖ എഴുത്തുകാരന്‍ സി ഹംസ പറഞ്ഞു . എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ സാഹിത്യോത്സവ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം .

Monday, September 3, 2012

കൂട്ടിലങ്ങാടി സെക്ടറിലെ യൂണിറ്റുകള്‍ :


കൂട്ടിലങ്ങാടി സെക്ടറിലെ യൂണിറ്റുകള്‍ :


1         കൂട്ടിലങ്ങാടി ടൌണ്‍

2        ഉന്നംതല

3        പടിഞ്ഞാറ്റുമുറി ടൌണ്‍

4       പടിഞ്ഞാറ്റുമുറി ഈസ്റ്റ്‌ 

5       പടിഞ്ഞാറ്റുമുറി വെസ്റ്റ് 

6       പള്ളിപ്പുറം 

7       കൊഴിപരമ്പ് 

8      കുളപ്പരമ്പ്

9      പെരിന്താറ്റിരി

10     കടൂപുരം

Sunday, September 2, 2012

എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍

ae¸pdw Unhnj³ dmen {]NmcWmÀ°w  ktµi {]bmWw \S¯n. Fkv.Fkv.F^v PnÃm ssh. {]knUâv ZpÂ^pJmden kJm^n DZvLmS\w  ചെയ്യുന്നു . ശരഫുദ്ധീന്‍ സഅദി , സമീര്‍ പെരിന്താറ്റിരി , റഫീഖ് സഖാഫി പൂക്കൂട്ടുര്‍ തുടങ്ങിയര്‍ സമീപം .



ആണവ കരാറിനെതിരെ എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍  നടത്തിയ റാലി . എം കെ എം സ്വഫവാന്‍ കോട്ടുമല , ഹുസൈന്‍ സഖാഫി പെരിന്താറ്റിരി , ഉമറലി തങ്ങള്‍ ചെങ്ങോട്ടുര്‍ , സലാം മാസ്റ്റര്‍ കോഡൂര്‍. തുടങ്ങിയര്‍ മുന്‍ നിരയില്‍ .




എസ് എസ് എഫ് സമര ഘോഷം മലപ്പുറം ഡിവിഷനില്‍ ഹുസൈന്‍ സഖാഫി പെരിന്താറ്റിരി , ഉമറലി തങ്ങള്‍ ചെങ്ങോട്ടുര്‍, തുടങ്ങിയര്‍ നേത്രത്വം നല്‍കി .




എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ ബദര്‍ സ്മൃതി പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ പ്രഭാഷണം നടത്തുന്നു .

എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട്‌ എന്‍ എം സാദിഖ്‌ സഖാഫി പെരിന്താറ്റിരി



എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് രണ്ടാമതും തിരഞ്ഞെടുത്ത എന്‍ എം സാദിഖ്‌ സഖാഫി പെരിന്താറ്റിരി ഉസ്താദിന്  എസ് എസ് എഫ് മലപ്പുറം ഡോട്കൊമും മലപ്പുറം ഡിവിഷനും സംയുക്തമായി സ്പോണ്‍സര്‍ ചെയ്ത ലാപ്ടോപ്  എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട്‌ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍  സമ്മാനിക്കുന്നു . സി കെ ഉസ്താദ്‌ , സൈതലവി ഊരകം , ഷൌക്കത്ത് സഖാഫി പടിഞ്ഞാറ്റുമുറി തുടങ്ങിയര്‍ സമീപം .

Saturday, September 1, 2012

എസ് എസ് എഫ് കൂട്ടിലങ്ങാടി സെക്ടര്‍ സാഹിത്യോല്സവ്


എസ് എസ് എഫ് കൂട്ടിലങ്ങാടി സെക്ടര്‍  സാഹിത്യോല്സവ് സെപ്തംബര്‍ 1 , 2 ( ശനി , ഞായര്‍ ) പടിഞ്ഞാറ്റുമുറി വെസ്റ്റ് .




എസ് എസ് എഫ് കൂട്ടിലങ്ങാടി  സെക്ടര്‍   സാഹിത്യോല്സവ് സെപ്തംബര്‍ 1 , 2 ( ശനി , ഞായര്‍ ) പടിഞ്ഞാറ്റുമുറി വെസ്റ്റ് .