Thursday, August 23, 2012

മര്കസുല്‍ ഹിദായ വെള്ളില


ഹിദായ കാമ്പസില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട്‌ എന്‍ എം സാദിഖ്‌ സഖാഫി മരം നടല്‍ കര്‍മം നിര്‍വഹിക്കുന്നു .


ഹിദായ വെള്ളിലയില്‍ നടന്ന മീലാദ് റാലി , അബ്ദു സഖാഫി വെള്ളില , ഉസ്മാന്‍ ഫൈസി പെരിന്താറ്റിരി , എ സി കെ , തുടങ്ങിയര്‍ മുന്‍ നിരയില്‍ .

പ്രമുഖര്‍ രിസലക്ക് വരിചെരുന്നു


പ്രമുഖര്‍ രിസലക്ക് വരിചെരുന്നു 


കേരള ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ്റ് സെക്രടറി ഈ സി മുഹമ്മദ്‌ രിസലക്ക് വരിചെരുന്നു .



കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത് പ്രസിഡണ്ട്‌ അഷ്‌റഫ്‌ എന്‍ കെ രിസലക്ക് വരി ചേരുന്നു .



എന്ട്രന്‍സ് പരീക്ഷയില്‍ 23 )൦ റാങ്ക് നേടിയ അബ്ദുല്‍ സലാമിന് എസ് എസ് എഫ് കടൂപുരം യൂണിറ് ഉപഹാരം കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഷ്‌റഫ്‌ എന്‍ കെ  സമ്മാനിക്കുന്നു .