Sunday, November 11, 2012
Saturday, November 3, 2012
Thursday, November 1, 2012
Monday, October 29, 2012
മുബഷിര്‍ പെരിന്താറ്റിരി
പിതാവിന്‍റെ വത്സര്യം നുകരാന്‍ കഴിയാത്ത മുബഷിര്‍ പെരിന്താറ്റിരിയുടെ ഗാനം
1 ) http://www.youtube.com/watch?v=y2th-OME-
2 ) Ro http://www.youtube.com/watch?v=99n2PDrqQPM
3 ) http://www.youtube.com/watch?v=TtieFxHoafk&feature=relmfu
Sunday, October 14, 2012
Wednesday, October 3, 2012
എസ് എസ് എഫ് സ്റ്റേറ്റ് സാഹിത്യോത്സവ് കായംകുളം
അക്ഷരങ്ങള്‍ കോര്‍ത്ത് അബ്ദുല്‍ മുജീബ് കുളപ്പരമ്പ്
http://www.facebook.com/
സംസ്ഥാന സാഹിത്യോത്സവ് പ്രതിഭകള്‍ക്ക് സാക്ഷ്യ പത്രം എഴുതുന്ന തിരക്കിലാണ് മലപ്പുറം കൂട്ടിലങ്ങാടി സെക്ടറിലെ കുളപ്പരമ്പ് യൂണിറ്റിലെ അബ്ദുല്‍ മുജീബ് . എന്നെന്നും സുക്ഷിച്ചു വെക്കുന്ന സാക്ഷ്യ പത്രങ്ങളില്‍ മുജീബിന്‍റെ പേനയില്‍ നിന്നുമാടര്‍ന്നു വീഴുന്ന അക്ഷരങ്ങള്‍ തുടിച്ചു നില്‍ക്കുന്നു . രണ്ടു വര്‍ഷം ചിത്രകല അഭ്യസിച്ച മുജീബ് നല്ലൊരു ആര്‍ട്സ് ഡിസൈനറും ഗ്രാഫിക് ഡിസൈനറും കൂടിയാണ് . പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറം ഡിവിഷന്‍ ഭാരവാഹിയായിട്ടുള്ള മുജീബ് സാഹിത്യോത്സവില്‍ പോസ്റ്റര്‍ ഡിസൈനിങ്ങിലും മുദ്രവാക്യ രചനയിലും കഴിവ് തെളീച്ചതിന്റെ മധുരമുള്ള ഓര്‍മകള്‍ അയവിറക്കുന്നു .
സ്റ്റേറ്റ് സാഹിത്യോത്സവില്‍ എന്‍ എം സാദിഖ് സഖാഫി പെരിന്താറ്റിരി
എസ് എസ് എഫ് സ്റ്റേറ്റ് സാഹിത്യോത്സവ് കായംകുളം സമാപന സംഗമത്തില്‍ എന്‍ എം സാദിഖ് സഖാഫി പെരിന്താറ്റിരി
എസ് എസ് എഫ് സ്റ്റേറ്റ് സാഹിത്യോത്സവ് കായംകുളം സെക്കന്റ് ട്രോഫി മലപ്പുറം ജില്ല ഏറ്റുവാങ്ങുന്നു
Thursday, September 27, 2012
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്
ഒരു സാഹിത്യോത്സവ് കാഴ്ച
എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിലെ സെമിനാറില്‍ എന്‍ എം സാദിഖ് സഖാഫി പെരിന്താറ്റിരി
കലാ പ്രതിഭക്കുള്ള ഫലകം രൂപകല്‍പന ചെയ്ത് സഫവാന്‍ എന്ന മര്‍കസ് വിദ്യാര്‍ഥി ശ്രദ്ദേയനാവുന്നു
ഷഫീഖ് പെരിമ്പലം . നാഥാ നീ ഞങ്ങളുടെ കൂട്ടുകാരനോട് ഒന്നിച്ചു സ്വര്‍ഗത്തില്‍ കടത്തണമേ. ആമീന്‍
Tuesday, September 11, 2012
Monday, September 10, 2012
എസ് വൈ എസ് സാന്ത്വനം
എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ് വിളിക്കേണ്ട നമ്പര്‍ : 9747600051 , 9747600052 സഹകരിച്ചാലും
ആതുരാലയങ്ങളില്‍ സേവന സന്നദ്ധരായി ഇനി മുതല്‍ ഞങ്ങളും
സേവന സന്നദ്ധ പാതയില്‍ മഞ്ചേരിയിലെ സാന്ത്വനം വളണ്ടിയര്‍മാര്‍ കര്‍മ നിരതരായി പ്രതിജ്ഞ ചൊല്ലുന്നു .
അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാനും ദുരന്ത സ്ഥലങ്ങളില്‍ രക്ഷാപ്രവര്ത്തനത്തിനും നിര്‍ധനരായ രോഗികളുടെ കണ്ണീരോപ്പാനും ഇവരുടെ കരങ്ങള്‍ കൂടെയുണ്ടാവും തീര്‍ച്ച . ഇന്‍ശാ അല്ലാഹു . അല്ലാഹു അനുഗ്രഹിക്കട്ടെ . ആമീന്‍
സാന്ത്വനം വളണ്ടിയര്‍മാരെ ശൈഖുന എ പി ഉസ്താദ് നാടിന്നു സമര്‍പ്പിക്കുന്നു
ആതുരാലയങ്ങളില്‍ സേവന സന്നദ്ധരായി ഇനി മുതല്‍ ഞങ്ങളും
സേവന സന്നദ്ധ പാതയില്‍ മഞ്ചേരിയിലെ സാന്ത്വനം വളണ്ടിയര്‍മാര്‍ കര്‍മ നിരതരായി പ്രതിജ്ഞ ചൊല്ലുന്നു .
അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാനും ദുരന്ത സ്ഥലങ്ങളില്‍ രക്ഷാപ്രവര്ത്തനത്തിനും നിര്‍ധനരായ രോഗികളുടെ കണ്ണീരോപ്പാനും ഇവരുടെ കരങ്ങള്‍ കൂടെയുണ്ടാവും തീര്‍ച്ച . ഇന്‍ശാ അല്ലാഹു . അല്ലാഹു അനുഗ്രഹിക്കട്ടെ . ആമീന്‍
Sunday, September 9, 2012
എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ സാഹിത്യോത്സവ്
എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ സാഹിത്യോത്സവ് സി ഹംസ ഉത്ഘാടനം ചെയ്യുന്നു .
എസ് എസ് എഫ് ശ്രമങ്ങള്‍ പ്രശംസനീയം - സി ഹംസ
കലയും സാഹിത്യവും ചില രസങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്ന ഈ സമയത്ത് അവയുടെ തനിമയെ തിരിച്ചു പിടിക്കാന്‍ എസ് എസ് എഫ് സാഹിത്യോത്സവിലൂടെ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്നു പ്രമുഖ എഴുത്തുകാരന്‍ സി ഹംസ പറഞ്ഞു . എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ സാഹിത്യോത്സവ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം .
Monday, September 3, 2012
കൂട്ടിലങ്ങാടി സെക്ടറിലെ യൂണിറ്റുകള്‍ :
കൂട്ടിലങ്ങാടി സെക്ടറിലെ യൂണിറ്റുകള്‍ :
1 കൂട്ടിലങ്ങാടി ടൌണ്‍
2 ഉന്നംതല
3 പടിഞ്ഞാറ്റുമുറി ടൌണ്‍
4 പടിഞ്ഞാറ്റുമുറി ഈസ്റ്റ്
5 പടിഞ്ഞാറ്റുമുറി വെസ്റ്റ്
6 പള്ളിപ്പുറം
7 കൊഴിപരമ്പ്
8 കുളപ്പരമ്പ്
9 പെരിന്താറ്റിരി
10 കടൂപുരം
Sunday, September 2, 2012
എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍
ae¸pdw Unhnj³ dmen {]NmcWmÀ°w ktµi {]bmWw
\S¯n. Fkv.Fkv.F^v PnÃm ssh. {]knUâv ZpÂ^pJmden kJm^n DZvLmS\w
ചെയ്യുന്നു . ശരഫുദ്ധീന്‍ സഅദി , സമീര്‍ പെരിന്താറ്റിരി , റഫീഖ് സഖാഫി പൂക്കൂട്ടുര്‍ തുടങ്ങിയര്‍ സമീപം .
ആണവ കരാറിനെതിരെ എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ നടത്തിയ റാലി . എം കെ എം സ്വഫവാന്‍ കോട്ടുമല , ഹുസൈന്‍ സഖാഫി പെരിന്താറ്റിരി , ഉമറലി തങ്ങള്‍ ചെങ്ങോട്ടുര്‍ , സലാം മാസ്റ്റര്‍ കോഡൂര്‍. തുടങ്ങിയര്‍ മുന്‍ നിരയില്‍ .
എസ് എസ് എഫ് സമര ഘോഷം മലപ്പുറം ഡിവിഷനില്‍ ഹുസൈന്‍ സഖാഫി പെരിന്താറ്റിരി , ഉമറലി തങ്ങള്‍ ചെങ്ങോട്ടുര്‍, തുടങ്ങിയര്‍ നേത്രത്വം നല്‍കി .
എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ ബദര്‍ സ്മൃതി പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ പ്രഭാഷണം നടത്തുന്നു .
എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ എം സാദിഖ് സഖാഫി പെരിന്താറ്റിരി
എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ടാമതും തിരഞ്ഞെടുത്ത എന്‍ എം സാദിഖ് സഖാഫി പെരിന്താറ്റിരി ഉസ്താദിന് എസ് എസ് എഫ് മലപ്പുറം ഡോട്കൊമും മലപ്പുറം ഡിവിഷനും സംയുക്തമായി സ്പോണ്‍സര്‍ ചെയ്ത ലാപ്ടോപ് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സമ്മാനിക്കുന്നു . സി കെ ഉസ്താദ് , സൈതലവി ഊരകം , ഷൌക്കത്ത് സഖാഫി പടിഞ്ഞാറ്റുമുറി തുടങ്ങിയര്‍ സമീപം .
Saturday, September 1, 2012
Thursday, August 23, 2012
പ്രമുഖര്‍ രിസലക്ക് വരിചെരുന്നു
പ്രമുഖര്‍ രിസലക്ക് വരിചെരുന്നു
കേരള ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ്റ് സെക്രടറി ഈ സി മുഹമ്മദ് രിസലക്ക് വരിചെരുന്നു .
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത് പ്രസിഡണ്ട് അഷ്‌റഫ് എന്‍ കെ രിസലക്ക് വരി ചേരുന്നു .
എന്ട്രന്‍സ് പരീക്ഷയില്‍ 23 )൦ റാങ്ക് നേടിയ അബ്ദുല്‍ സലാമിന് എസ് എസ് എഫ് കടൂപുരം യൂണിറ് ഉപഹാരം കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഷ്‌റഫ് എന്‍ കെ സമ്മാനിക്കുന്നു .
എന്ട്രന്‍സ് പരീക്ഷയില്‍ 23 )൦ റാങ്ക് നേടിയ അബ്ദുല്‍ സലാമിന് എസ് എസ് എഫ് കടൂപുരം യൂണിറ് ഉപഹാരം കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഷ്‌റഫ് എന്‍ കെ സമ്മാനിക്കുന്നു .
Saturday, June 23, 2012
എസ് എസ് എഫ് കൂട്ടിലങ്ങാടി സെക്ടര്‍ ഭാരവാഹികള്‍
SSF KOOTTILANGADI SECTOR BHARAVAHIKAL
പ്രസിഡണ്ട് : ഇല്യാസ് മുസ്ലിയാര്‍ കൊഴിപരമ്പ് ,
ജനറല്‍ സെക്രടറി : അശ്കര്‍ കെ വി പടിഞ്ഞാറ്റുമുറി ഈസ്റ്റ് ,
ട്രഷറര്‍ : നാസര്‍ മാസ്റ്റര്‍ പടിഞ്ഞാറ്റുമുറി
വൈസ് പ്രസിഡണ്ട് : സിറാജ് സഖാഫി പെരിന്താറ്റിരി,
ഫവാസ് പടിഞ്ഞാറ്റുമുറി വെസ്റ്റ്
, ജോയിന്റ് സെക്രടറി : ശിഹാബ് ഈ സി കടൂപുരം ,
ഹാരിസ് പള്ളിപ്പുറം.
Subscribe to:
Comments (Atom)









.jpg)



































