Tuesday, October 11, 2011

എസ് എസ് എഫ് കൂട്ടിലങ്ങാടി സെക്ടര്‍ സമ്മേളനം


സെക്ടര്‍ സമ്മേളനം



എസ് എസ് എഫ് കൂട്ടിലങ്ങാടി സെക്ടര്‍ സമ്മേളനം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട്‌ എന്‍ എം സാദിഖ്‌ സഖാഫി പെരിന്താറ്റിരി ഉത്ഘാടനം ചെയ്യുന്നു .
അബ്ദുള്ള സഅദി ഫള്ഫരി , ഹംസ ഫൈസി വെള്ളില , മുജീബ് മാസ്റ്റര്‍ വടക്കേമന്ന , നിഷാദ് അഹ്സനി കുളപ്പരമ്പ് , തുടങ്ങിയവര്‍ വേദിയില്‍ .




എസ് എസ് എഫ് കൂട്ടിലങ്ങാടി സെക്ടര്‍ സമ്മേളനം വിദ്യാര്‍ത്ഥി റാലി . നിഷാദ് അഹ്സനി കുളപ്പരമ്പ് ഹംസ ഉന്നംതല , സമീര്‍ പെരിന്താറ്റിരി , അബ്ദുള്ള സഖാഫി പെരിന്താറ്റിരി തുടങ്ങിയവര്‍ നേത്രത്വം നല്‍കി .

നാളേക്ക് ഒരു തണല്‍


മരം നടല്‍ കര്‍മ്മം മങ്കട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി ഉസ്മാന്‍ നിര്‍വഹിക്കുന്നു . മുഹമ്മദ്‌ ലതീഫി . നാസര്‍ മാസ്റ്റര്‍ , ഷാഫി ഉന്നംതല ,ഹംസ ഉന്നംതല , തുടങ്ങിയവര്‍ സമീപം .